Vanampadi Padum Malayalam Christian Song Lyrics,
വാനമ്പാടി പാടുമ്പോലെന്നുള്ളംവാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേവേനല്‍ വിങ്ങും തീരം തേടും മേഘംപോലെന്നില്‍ പെയ്യൂനിന് സ്നേഹദാനം മോചകാ - 2
കാറ്റില്‍ ചാഞ്ചാടും ദീപത്തിന് നാളംനിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം - 2എന്‍ ജീവിതം പുണ്യം നേടുവാന്നല്കൂ നല്‍വരം നീയേ ആശ്രയം - വാനമ്പാടി..
കാതില്‍ തേന്മാരി പൊഴിയും നിന് നാമംകണ്ണിന്നൊളിയായി തെളിയും നിന് രൂപം - 2എന്‍ രക്ഷകാ എന്നില്‍ നിറയണേഓരോ നിനവിലും ഓരോ നിമിഷവും - വാനമ്പാടി..
No comments:
Post a Comment