Priyan Koode, Malayalam Lyrics
ഇഹത്തിലെ ദുഃഖങ്ങൾ തീർന്നിടാറായ്പരത്തിലേക്കുയരും നാൾ ആസന്നമായ് - 2നിത്യരാജാവിനോട് കൂടെ എന്നും നിത്യമായ് വാണീടും കാലമിതാ (2)
ആനന്ദമേ ... ആനന്ദമേസ്വർപ്പൂരവാസം എനിക്കനന്ദമേആനന്ദമേ ... ആനന്ദമേആ മഹൽ നാളെന്തൊരാനന്ദമേ - 2
രോഗങ്ങളില്ല ദുഃഖങ്ങളില്ല കഷ്ട്ടങ്ങളില്ല നിത്യ സന്തോഷമെന്നും - 2എൻ പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ ഖേദമെല്ലാം മാഞ്ഞുപോയിടും പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ ഖേദമെല്ലാം മാഞ്ഞുപോയിടും
ആരുമില്ലേലും ഏകനായാലും കൈവിടില്ല നാഥൻ കരംതാങ്ങിടും - 2എൻ പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ ഖേദമെല്ലാം മാഞ്ഞുപോയിടുംപ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ ഖേദമെല്ലാം മാഞ്ഞുപോയിടും
No comments:
Post a Comment