Tuesday, September 20, 2022

Nin Sanidhyam Malayalam Christian Song Lyrics,


നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യം
നിന്റെ സാന്നിധ്യം എന്റെ ആശയെ - 2

നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യം
നിന്റെ സാന്നിധ്യം എന്റെ  വാഞ്ജയെ - 2

ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ - 2

യേശുവേ പോലെ സ്നേഹിച്ചീടാൻ
അപ്പയെപ്പോലെ     കരുതിടാൻ - 2

അങ്ങേ പോലെ നടത്തീടാൻ 
ഈ ഉലകിൽ ആരുമില്ലയെ - 2

ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ - 2

അമ്മയേക്കാൾ               
അപ്പനേക്കാൾ 
ആഴമായി അറിയുന്നവൻ - 2

ആരാധ്യനെ പരിശുദ്ധനെ
ദിവ്യനാഥനെ എന്നേശുവേ - 2

ഹാലേലൂയ ഹാലേലൂയ  
ഹാലേലൂയ ഹാലേലൂയ - 2

 ഉങ്കപ്രസന്നം ഉങ്ക പ്രസന്നം
ഉങ്കപ്രസന്നം എന്തൻ ആസയെ

ഉങ്കപ്രസന്നം ഉങ്കപ്രസന്നം
ഉങ്കപ്രസന്നം എന്തൻവാഞ്ജയെ

ഉങ്കപ്രസന്നം ഉങ്കപ്രസന്നം 
ഉങ്കപ്രസന്നം 
എന്തൻ  ദാഹമേ 

ഉങ്കപ്രസന്നം ഉങ്കപ്രസന്നം
ഉങ്കപ്രസന്നം തഞ്ചമേ

 ഹാലേലൂയ ഹാലേലൂയ
 ഹാലേലൂയ ഹാലേലൂയ...


No comments: