Tuesday, September 20, 2022

Orunalum Ninne Malayalam Christian Song Lyrics,

ഒരു നാളും  നിന്നെ കൈവിടുകയില്ല
എന്നുര ചെയ്തവൻ ഞാൻ(2) 
അലയാഴിയിലോ അഗ്നിചൂളയിലോ നിന്നെ
കാത്തിടും ശക്തൻ ഞാൻ 
വിഷസർപ്പങ്ങളോ സിംഹക്കൂട്ടങ്ങളോ ഭയം
വേണ്ട നിൻ അരികിൽ ഞാൻ 
എന്നുരചെയ്തവന്‌ ആരാധന ആത്മാവിൽ ആരാധന - 2 

അനുകൂലമായ് ഒരു വാക്കുപോലും
ഇല്ലെന്നു വന്നാലും ഭീതിയില്ല 
അകാലത്തവൻ യേശു ഉണ്ടെനിക്ക്ആ
കയാൽ മാനസം പതറുകില്ല 
എളിയവന് ഒരു ദുർഗ്ഗമവൻ കൊടും
കാറ്റിൽ ഒരു ശരണമവൻ - 2

നിന്നകൾ നിന്നെ മൂടിടുമ്പോൾ
വൻകരങ്ങൾ എന്നും ഉയർത്തിടുമേ 
നൽ  വചനത്തിൻ ശക്തിയതാൽ
വല്ലഭൻ സാന്നിധ്യം  പകർന്നീടുമെ 
ഏലീയാവിൻ ദൈവം എവിടെയെന്നാ
അത്ഭുതം കണ്ടിടുമേ - 2

No comments: