Wednesday, February 12, 2025

Hosanna hosanna gayen sabhi - Hindi Christian Lyrics

 Hosanna hosanna gayen sabhi

Pavitra aatma ko chahe sabhi

Gaye hosanna hosanna

Jab mai pukarun
Teri aatma mandraaye
Haath uthaun
Tu mujhko mil jai

Gaye hosanna hosanna

Even though I walk
Through the valley of death
I fear no evil, I hear no evil
For my god my provider, my salvation and strength
He’s the one who gave it all
He is the alpha and omega
Beginning and the end
He shines in my weakness and I shine in his strength
So here I am to worship to my god who is my strength
I will shout hosanna
He is my worship
He is my song
Hosanna

Hosanna hosanna gayen sabhi
Pavitra aatma ko chahe sabhi

Gaye hosanna hosanna

Jab mai pukarun
Teri aatma mandraaye
Haath uthaun
Tu mujhko mil jai

Gaye hosanna hosanna

|Amme.. ente amme.. ente eeshoyude amme അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ

 അമ്മേ എന്റെ അമ്മേ

എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ .......... [ - - ้♫- ] അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ...(2) ആവേ മരിയ കന്യാ മാതാവേ ....(2 ) അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ...(2) [ - - ♫- -] തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ .. ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവളമ്മ ....(2 ) പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ .. പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്കു വളരാൻ ...(2 ) അമ്മേ എന്റെ അമ്മേ .. എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ... ആവേ മരിയ കന്യാ മാതാവേ ....(2 ) അമ്മേ എന്റെ അമ്മേ .. എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ............. [ - - ♫- -] മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും ... മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും ...(2 ) ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമേ ... പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമേ ...(2 ) - അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ ... ആവേ മരിയ കന്യാ മാതാവേ ....(2 ) - അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ... അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ .
...... ♫♫♫♫♫----------------♫♫♫♫♫----------------♫♫♫♫♫----------------♫♫♫♫♫

Album 📽: Udhithane Snehithane
Music 🎼 : Fr. Binoj Mulavarickal
Lyrics ✍ : Fr. Binoj Mulavarickal 
Singer 🎤: Kester

Amme.. ente amme.. ente eeshoyude amme..
Amme.. ente amme.. ennikkeesho thannoramme..


{Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme} x2
Ave maria.. kanyamathave.. x2
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme

{Thalamurakalthorum paadum bhagyavathi amma
Japamanimalakalil uyarum nanma niranjaval amma} x2
{Parudeesayayi amma daivathinu parkkan
Kanyashramamayi amma eeshokku valaran} x2

Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme

Ave maria.. kanyamathave.. x2
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme

{Mizhikal nirayumbol amma mazhavilayi theliyum
Mozhikal idarumbol ennude swaramayi theernidum} x2
{Dukham akaniduvan amme prathicheedaname
Paapam akaniduvan amme yachicheedaname} x2

Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme
Amme, ente amme, ente eeshoyude amme
Amme, ente amme, ente swantham amma neeye

Ave maria.. kanyamathave.. x2
Amme, ente amme, ente eeshoyude amme
Amme, ente amme, ente swantham amma neeye

Othiri othiri snehichorellam ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം |

 ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ... ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ... എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു ത്യാഗം സാഹിച്ചേറേ നന്മ ചെയ്തു..... (2) കണ്ടില്ലാരുമെന്‍ നന്‍മകളൊന്നും അന്യനായ് എന്നെ തള്ളിയല്ലോ ഓ... എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ ഓ... എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ സബാദ്യമൊന്നുമേ കരുതിയില്ലേലും നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി..... (2) എന്നെ ഉയിര്‍ത്തൂം നാദനുവേണ്ടി ജീവിക്കും ഞാനിനി സന്തോഷിക്കും.... ഓ.... എന്റെ സ്നേഹമേ കാവലായ് വന്നീടണേ ഓ.... എന്റെ സ്നേഹമേ കാവലായ് വന്നീടണേ... ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ.... ഓ.... എന്റെ യേശുവേ ഞാൻ എന്നും നീന്റേതല്ലോ ഓ.... എന്റെ യേശുവേ നീയെന്നും എന്റേതല്ലോ  നീയെന്നും എന്റേതല്ലോ.. നീയെന്നും എന്റേതല്ലോ

 Album 📽: Lord Jesus.
 Music 🎼 : Peter Cheranellore.
 Lyrics ✍ : Joby Kavalam.
 Singer 🎤: Sujatha.



Othiri othiri snehichorellam othiri nombaram thanneedumbol
Nenju thakarnnu karayumbol enne nenjodu cherkkumen Yeshunaadha
Oh ente snehame vannu nirenjeedane

En swantha nettangal ellam marannu
Thyagam sahichere nanma cheythu
Kandillaarumen nanmakal onnum
Anyayaayenne thalliyallo
Oh ente snehame shanthiyay vanneedane

Sambadhyam onnume karuthiyillelum
Nashtangal ellam nettangal aakky
Enneyuyarthum Nadhanu vendy
Jeevikkum ini santhoshikkum
Oh ente snehame kaavalay vanneedane

Aahlada chitharai | ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ

 


ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ് ത്തീടുവിൻ
ശക്തിസങ്കേതമാംഉനംനതനീശനെ
പാടിപുകഴ് ത്തീടുവിൻ
            (ആഹ്ളാദചിത്തരായ്)

തപ്പുകൾകൊട്ടുവിൻ കിന്നരവീണകൾ
ഇമ്പമായ് മീട്ടീടുവിൻ
ആർത്തു ഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ
ആമോദമോടെ വാഴ് ത്തുവിൻ
             (ആഹ്ളാദചിത്തരായ്)

നാഥനെവാഴ് ത്തുക ഇസ്രയേലിന്നൊരു
ചട്ടമാണോർത്തീടുവിൻ
സ്തുതികളിൽ വാണീടും സർവ്വശക്തനെ സദാ
സ്തോത്രങ്ങളാൽ പുകഴ് ത്തുവിൻ
              (ആഹ്ളാദചിത്തരായ്)

കഷ്ടകാലത്തവൻ മോചനംനൽകിയെൻ
ആരവം നീക്കി ദയാൽ
താളമേളങ്ങളാൽ പാട്ടുപാടി ഉന്നത
നാമം സദാ വാഴ് ത്തുവിൻ
               (ആഹ്ളാദചിത്തരായ്

Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin
                              Aahlaadachitharaay 4 lines

Thappukal kottuvin, kinnaraveenakal
impamaay meetteeduvin
aarthughoshikkuvin, kaahalam muzhakkuvin
aamodamode vaazhthuvin
                              Aahlaadachitharaay 4 lines

Naadhane vaazhthuka israyelinnoru
chattamaanortheeduvin
sthuthikalil vaanidum sarvva shakthane sadaa
sthothrangalaal pukazhthuvin
                              Aahlaadachitharaay 4 lines

Kashtakaalathavan mochanam nalkiyen
bhaaravum neekki dayaal
thaalamelangalaal pattupaadiyunnatha
naamam sadaapi vaazhthuvin
                              Aahlaadachitharaay 4 lines

O divyakarunyame O sneha paaramyame ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ |

 ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ

എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ 

ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ 

യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാനായ് 
ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാം 
കൊതിയോടെ ഞാനും നിൽകുന്നു സവിധേ 
അണയേണമെന്നിൽ നീ കരുണാമയാ 
കൊതിയോടെ ഞാനും നിൽകുന്നു സവിധേ 
അണയേണമെന്നിൽ നീ കരുണാമയാ 

ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ 

അവിടുന്നെൻ കൂടെയില്ലെന്ഗിൽ ഞാൻ വീഴുന്നു ബലഹീനനായി 
അകലാതെ എന്നുമെൻ മനസ്സിൽ സ്നേഹ തിരിനാളമായിന്നു തെളിയൂ 
തിരുവോസ്തി രൂപാ തിരു സ്നേഹ ധാരതൻ 
നിറവോടെ വളരുവാൻ കൃപയേകണേ 
തിരുവോസ്തി രൂപാ തിരു സ്നേഹ ധാരതൻ 
നിറവോടെ വളരുവാൻ കൃപയേകണേ 

ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ 
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമെ

Singer 🎤: Kester

O divyakarunyame O sneha paaramyame
Ennullil nee vanneedane
Alivulla en daivame (2)

O divyakarunyame O sneha paaramyame

Yogyathayillennil naadha nee ennullil vanneeduvanayi
Hridayangal thedunna deva ente hridayam ninakkayinnekam
Kothiyode njanum nilkunnu savidhe
Anayenamennullil karunamaya (2)

O divyakarunyame O sneha paaramyame

Avidunnen koodeyillenkil njan veezhunnu balaheenanayi
Akalathe ennumen manassil snehathirinaalamayi innu theliyu
Thiruvosthi roopa thiru sneha dhaarathan
Niravode valaruvan kripayekane (2)

O divyakarunyame O sneha paaramyame
Ennullil nee vanneedane
Alivulla en daivame (2)

Poorna manasodum പൂര്‍ണ മനസ്സോടും |

 പൂര്‍ണ മനസ്സോടും

പൂര്‍ണ ഹൃദയമോടും
പൂര്‍ണ അത്മാവോടും
യേശുവേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു x 2

പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന x 2

ഈ ലോക മോഹങ്ങളേക്കാള്‍
ഈ ലോഗ വിജ്ഞാനത്തേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു x 2

പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന x 2

ഈ ലോക സമ്പത്തിനേക്കാള്‍
ഈ ലോക ബന്ദങ്ങളേക്കാള്‍
എല്ലാറ്റിനും ഉപരിയായി
അത്മനെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു x 2

പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന x 2

പൂര്‍ണ മനസ്സോടും
പൂര്‍ണ ഹൃദയമോടും
പൂര്‍ണ അത്മാവോടും
യേശുവേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു x 2

പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നും എന്നും നിനക്കാരധാന x 2


Poorna manasodum
Poorna hridayamodum
Poornaathmaavodum
Daivame ninne njan snehikunnu (2)

Parishudha paramam divya kaarunyame
Ennumennum ninakkaaraadhana (2)

Ee loka mohangalekal
Ee loka vijnaanathekkaal
Ellatilum upariyayi
Eeshoye ninne njan snehikunnu (2)

Parishudha paramam divya kaarunyame
Ennumennum ninakkaaraadhana (2)

Ee loka sampathinekkal
Ee loka bandhangalekkal
Ellatilum upariyayi
Aathmane ninne njan snehikunnu (2)

Parishudha paramam divya kaarunyame
Ennumennum ninakkaaraadhana (2)

Poorna manasodum
Poorna hridayamodum
Poornaathmaavodum
Daivame ninne njan snehikunnu (2)

Parishudha paramam divya kaarunyame
Ennumennum ninakkaaraadhana (4)

Satya vachanam, nitya vachanam സത്യവചനം നിത്യവചനം |

 സത്യവചനം നിത്യവചനം

മന്നിൽ രക്ഷയേകും തിരുവചനം (2)
ഇന്നലെയും ഇന്നുമെന്നെന്നും
ജീവിക്കുന്ന ദിവ്യവചനം (2)

ഹലേലൂയാ ഹലേലൂയാ (4) (സത്യ..)

കാതുകളിൽ ഇമ്പമാകും വചനം
കണ്ണുകളിൽ ശോഭ നൽകും വചനം (2)
ഹൃത്തടത്തിൽ ജീവനേകും വചനം
നേർവഴികൾ കാട്ടിടും വചനം (ഹലേലൂയാ..)

പാദത്തിനു ദീപമാകും വചനം
പാതയിൽ പ്രകാശമേകും വചനം (2)
ആത്മ മാരി തൂകിടുന്ന വചനം
ആത്മസൗഖ്യമേകിടുന്ന വചനം (ഹലേലൂയാ..)


Satya vachanam, nitya vachanam
Mannil reksha egum tiru vachanam - (2)
Innaleyum innum en-ennum,
Jeevikyunnu divya vachanam - (2)

Halleluia................ Halleluia............... (4)

Kadhugalil imbhamagum vachanam
Kannugalil shobha nalgum vachanam - (2)
Hrityadathil jeevan egum vachanam
Ner vazhigal katidum vachanam - (2)

Halleluia................ Halleluia............... (4)

Paadathinu deepamakum vachanam
Paathayil prakasamakum vachanam - (2)
Aathma mari thookidunna vachanam
Aathmasoukyamekidunna vachanam - (2)

Halleluia................ Halleluia............... (4)

Krushil kandu njan Nin snehathe ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ |

 ക്രൂശിൽ കണ്ടു ഞാൻ നിൻ  സ്നേഹത്തെ,

ആഴമാർന്ന നിൻ മഹാ ത്യാഗത്തെ,(2) പകരം എന്തു  നൽകും, ഞാൻ  ഇനി? ഹൃദയം പൂർണമായ്  നല്കുന്നു  നാഥനെ.(2)  സൃഷിടികളിൽ ഞാൻ  കണ്ടു നിൻ  കരവിരുത്  അൽഭുതമാം നിൻ ജ്ഞാനത്തിൻ  പൂർണതയും (2) പകരം എന്തു  നൽകും, ഞാൻ  ഇനി? നന്ദിയാലെന്നും വാഴ്ത്തിടും സൃഷ്ടാവേ (2) അടിപ്പിടരിൽ കണ്ടു ഞാൻ സ്നേഹത്തെ  സൗക്യമ്മാക്കും യേശുവിൻ ശക്തിയെ (2) പകരം എന്തു  നൽകും, ഞാൻ  ഇനി? എന്നാരോഗ്യം നല്കും  താതനായ് .(2) മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ, വിടുതൽ  നല്കും നിൻ ഇംബ  വചനത്തെ (2) പകരം എന്തു  നൽകും, ഞാൻ  ഇനി? ദേശത്തെങ്ങും പോകും സുവിശേഷവുമയ് (2) നിൻ  ശരീരം  തകർത്തു  നീ  ഞങ്ങൾക്കായ്‌  ശുദ്ധ  രക്തം ചിന്തി  നീ  ഞങ്ങൾക്കായ്‌ (2)  പകരം എന്തു  നൽകും, ഞാൻ  ഇനി? അന്ത്യത്തോളം ഓർമിക്കും യാഗത്തെ(2) പകരം എന്തു  നൽകും, ഞാൻ  ഇനി? ഹൃദയം പൂർണമായ്  നല്കുന്നു  നാഥനെ. പകരം എന്തു  നൽകും, ഞാൻ  ഇനി? എന്നാരോഗ്യം നല്കും  താതനായ് . പകരം എന്തു  നൽകും, ഞാൻ  ഇനി? ദേശത്തെങ്ങും പോകും സുവിശേഷവുമയ് 

Singer 🎤: Pr Cyril Noronha

Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu Nadhane

Adipinaril kandu njan snehathe
Saukhyamaakum yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu Naadhanai

Mozhiyil kettu rakashayin shabdathe
Viduthal nalkum nin inba vachanathe
Pakarum enthu nalkum njan ini
Deshathegum pokum svisheshavu’mayi

Shrishtikalil-njan kandu nin karaviruthe
Albhuthaman nin njanathin purnathayum
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum shrishtave

Nin shareram thakarthu Nee njangalkkai
Shudha raktam chinthiNee njangalkkai
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe

Thee pole irangename തീ പോലെ ഇറങ്ങേണമേ (അന്ത്യകാല അഭിഷേകം)

 അന്ത്യകാല അഭിഷേകം

സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ
                           അന്ത്യകാല 4 lines

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീഷേണമേ
ആത്മ നദിയായി ഒഴുകണമേ
                            തീ പോലെ 4 lines

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ
                            അസ്ഥിയുടെ 4 lines 
                            തീ പോലെ 4 lines x 2

കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ
                            കർമ്മെലില്ലെ 4 lines
                            തീ പോലെ 4 lines x 2

സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ
                             സീനായി 4 lines
                            തീ പോലെ 4 lines x 2
                            തീ പോലെ  x  12


Music 🎼 & Lyrics ✍ : Pr. Reji Narayanan Ranni
Singer 🎤: Sis . Persis John

Priyappettorente പ്രിയപ്പെട്ടൊരെൻറെ യേശുനാഥന്

 പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് ,

ഞാനെഴുതുന്നതെന്തെന്നാൽ കരയുമ്പോഴും ,ചിരിക്കുമ്പോഴും എന്നുമെന്നുള്ളിൽ നീ മാത്രം.... കൈവിടല്ലേ എൻ രക്ഷകനേ .....! ( പ്രിയപ്പെട്ടൊരെൻറെ) പോയദിനങ്ങളിൽ ജീവിതവീഥിയിൽ മുള്ളുകളാൽ ഞാൻ വലഞ്ഞിരുന്നു തെറ്റുകളാലെ ഉഴറിയൊരെൻമനം മെഴുതിരിപോലെ ഉരുകി നിന്നു ഇനിമുതലെങ്കിലും നിൻ മഹത്വം തന്ന തിരിച്ചറിവുകളാൽ ജീവിക്കണം ഞാൻ നിന്നെ അറിഞ്ഞെന്നും ജീവിക്കണം

പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് ,
ഞാനെഴുതുന്നതെന്തെന്നാൽ
എപ്പോഴുമുള്ളിൽ നീ മാത്രം
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
കൈതരണേ എൻ യേശുവേ
കാൽവരിക്കുന്നിൽ കുരിശും പേറി നീ വേദനപെട്ടതും എനിക്കുവേണ്ടി ഗാഗുൽത്തായിൽ ക്രൂശിതനായതും ഉയിർത്തെഴുന്നേറ്റതും എനിക്കുവേണ്ടി മനസ്സിന് വേനലിൽ വരുതിയിൽ നീറ്റലിൽ തിഹോമഴയായ് നീ പെയ്തിടുമ്പോൾ കാലവും നീ എന്നറിഞ്ഞിടുന്നു
പ്രിയപ്പെട്ടൊരെൻറെ യേശുനാഥന് ,
ഞാനെഴുതുന്നതെന്തെന്നാൽ
ചിത്തത്തിലെന്നും നീ മാത്രം
എത്ര പറഞ്ഞാലും തീരുകില്ല, എൻ -
മിശിഹായേ മിശിഹായേ മിശിഹായേ മിശിഹായേ
സർവ്വസ്വവും നീ മിശിഹായേ
സർവ്വസ്വവും നീ മിശിഹായേ

Parishudhan Parishudhane | പരിശുദ്ധൻ പരിശുദ്ധനേ Malayalam Christian Lyrics

 പരിശുദ്ധൻ പരിശുദ്ധനേ 

മഹത്വം തൻ നാമത്തിന്.. 
വിശുദ്ധിയിൽ ഭയങ്കരനെ 
വണങ്ങുന്നു തിരുസന്നിധേ..(2)

ആരാധിക്കുന്നു അങ്ങയെ മാത്രം 
കുമ്പിടുന്നു തിരു പാദപീടെ
ഉയർത്തിടും ഞാൻ തിരുനാമ മഹിലം
നീ മാത്രം യേശുവേ...... (2)

എൻ കർത്താവിന് മഹത്വം ആർക്കു വർണ്ണിക്കാം
എൻ കർത്താവിന് തേജസ്സ് ആർക്കു ദർശിക്കാം (2)
നിനക്ക് തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ (2) …… ആരാധിക്കുന്നു

എൻ കർത്താവിന് സ്നേഹത്തെ ആർക്കാരാഞ്ഞിടാം
എൻ കർത്താവിന് കൃപകൾ ആർക്കളന്നീടാം (2)
നിനക്ക് തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ (2) …… ആരാധിക്കുന്നു

പരിശുദ്ധൻ പരിശുദ്ധനേ 
മഹത്വം തൻ നാമത്തിന്.. 
വിശുദ്ധിയിൽ ഭയങ്കരനെ 
വണങ്ങുന്നു തിരുസന്നിധേ (2) …… ആരാധിക്കുന്നു



Music 🎼 : Denilo Dennis
Lyrics ✍ : Sam Padinjarekara
Singer 🎤: Steven Samuel Devassy



Parishudhan Parishudhane
Mahathvam than naamathine
Vishudhiyil bhayankarane
Vanagunnu thirusannidhe (2)

Aaradhikkunnu angeye mathram
Kumpidunnu thiru padhapeede
Uyartheedum njan thiru namam akhilam
Nee mathram Yeshuve
Uyartheedum njan thiru namam akhilam
Nee mathram Yeshuve

En karthavin mahathvam aarkku varnnikkam
En karthavin thejasse aarkku darshikkam (2)
Ninakku thulyanaay nee maathram yeshuve
Nee mathram nee maathram yeshuve (2) ...... Aaradhikkunnu..
En karthavin snehathe aarkkaraajidaam
En karthavin krupakal aarkkalannedaam (2)
Ninakku thulyanaay nee maathram yeshuve
Nee mathram nee maathram yeshuve (2) ...... Aaradhikkunnu..

Parishudhan Parishudhane
Mahathvam than naamathine
Vishudhiyil bhayankarane
Vanagunnu thirusannidhe (2) ...... Aaradhikkunnu..

Thiruvosthiyay ennil anayum | തിരുവോസ്തിയായി എന്നിൽ

 തിരുവോസ്തിയായി എന്നിൽ അണയും

സ്നേഹം ദൈവ സ്നേഹം 

അകതാരിൽ അലിയാൻ വരുന്നു 

സ്നേഹം എന്റെ  ഈശോ (തിരുവോസ്തി )


ഇത്ര ചെറുതാകാൻ എത്ര വളരേണം

ഇത്ര സ്നേഹിക്കാൻ എന്ത് വേണം (ഇത്ര)


നോവിച്ച നാവിലല്ലേ നാഥൻ 

സ്നേഹത്തിന് കുദാശയേകി  (നോവിച്ച )

നിന്ദിച്ച മനസത്തിൽ നീ

കാരുണ്യ തീർത്ഥവുമായി  (നിന്ദിച്ച)



ഇത്ര ചെറുതാകാൻ എത്ര വളരേണം

ഇത്ര സ്നേഹിക്കാൻ എന്ത് വേണം (ഇത്ര)


ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ

ജീവന്റെ  മന്ന തന്നു  (ക്രൂശിച്ച)

കോപിച്ച  മാനസത്തിൽ നീ 

സ്നേഹാഗ്നി  ജ്വാഅലയുമായി(കോപിച്ച)


തിരുവോസ്തിയായി എന്നിൽ അണയും

സ്നേഹം ദൈവ സ്നേഹം 

അകതാരിൽ അലിയാൻ വരുന്നു 

സ്നേഹം എന്റെ  ഈശോ (തിരുവോസ്തി )


ഇത്ര ചെറുതാകാൻ എത്ര വളരേണം

ഇത്ര സ്നേഹിക്കാൻ എന്ത് വേണം (ഇത്ര) 


 Singer 🎤: Kester



Thiruvosthiyay ennil anayum
sneham daiva sneham
akatharil aliyaan varunnu
sneham ente eesho(2)

ithra cheruthakan ethra valarenam
ithra snehikan enthu venam(2)

novicha naavilalle naadhan
snehathin koodasha eki(2)
ninnicha maanasathil nee
kaarunya theerthavumay(2)

ithra cheruthakan ethra valarenam
ithra snehikan enthu venam(2)

krushicha kayyilalle naadhan
jeevante manna thannu(2)
kopicha maanasathine
snehaagni jwaalayumai(2)

thiruvosthiyay ennil anayum
sneham daiva sneham
akatharil aliyaan varunnu
sneham ente eesho

ithra cheruthakan ethra valarenam
ithra snehikan enthu venam(2)