Wednesday, February 12, 2025

Bhaaratham Kathiru Kandu | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു

 ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു 

മാർത്തോമ നീ തെളിച്ച മാർഗ്ഗത്തിലായിരങ്ങൾ 
ആനന്ദശാന്തി കണ്ടു 

ധൈര്യം പതഞ്ഞു നിന്ന ജീവിതം 
ഗുരുവിൻ മനം കവർന്ന ജീവിതം 
പരസേവനം പകർന്ന ജീവിതം 
സുവിശേഷ ദീപ്തിയാർന്ന ജീവിതം

ഇരുളിൽ പ്രകാശമായ് വിടർന്നു നീ 
മരുവിൽ തടാകമായ് വിരിഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാൻ 
ഒരു ദൈവദൂതനായണഞ്ഞു നീ



Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu

Dairyam Pakarnnu thanna Jeevitham
Guruvin Manam Kavarnna Jeevitham
Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham

Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee
Suraloka Patha Naranu Kattuvan
Oru Daivadoothanayananju Nee

No comments: