Wednesday, February 12, 2025

Altharayil anuthapamode | അൾത്താരയിൽ അനുതാപമോടെ

 അൾത്താരയിൽ അനുതാപമോടെ

അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦
ബലിയർപ്പകനൊപ്പ൦ ബലിയായീടാ൦
ബലവാനു സ്തുതി പാടീടാ൦

ആ............                  ( അൾത്താരയിൽ)
മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ
ആ പുണ്യസ്മരണയിൽഅനുരഞ്ജിതരായ്
അർപ്പിതരാകാ൦ കൂദാശയിൽ

ആ..............                    ( അൾത്താരയിൽ)

സോദരസ്നേഹ൦ മാനസമാകെ
നൽകാ൦ ഈ സ്നേഹകൂട്ടായ്മയിൽ
ജീവൻ പകരു൦ ഈ തിരുയാഗ൦
അർപ്പിച്ചീടാ൦ ഈ വേളയിൽ

                                         ( അൾത്താരയിൽ)



Altharayil Anuthamode
Ani chernnidam ani chernnidam
Altharayil Anuthamode
Ani chernnidam baliyekidam
Baliyarppakanoppam baliyayidam
Balavanu sthuthi padidam


Manavarkkayi jeevane nalki
Mahathvamakumee balivediyil
Aa punya smaranayil anuranjitharayi
Arppitharakam koodashayil


Sodarasneham manasamake
Nalkam ee sneha koottaymayil
Jeevan pakarum ee thiru yagam
arppichidam ee velayil

No comments: