Wednesday, February 12, 2025

Parishudhan Parishudhane | പരിശുദ്ധൻ പരിശുദ്ധനേ Malayalam Christian Lyrics

 പരിശുദ്ധൻ പരിശുദ്ധനേ

മഹത്വം തൻ നാമത്തിന്..
വിശുദ്ധിയിൽ ഭയങ്കരനെ
വണങ്ങുന്നു തിരുസന്നിധേ..(2)


ആരാധിക്കുന്നു അങ്ങയെ മാത്രം
കുമ്പിടുന്നു തിരു പാദപീടെ
ഉയർത്തിടും ഞാൻ തിരുനാമ മഹിലം
നീ മാത്രം യേശുവേ...... (2)


എൻ കർത്താവിന് മഹത്വം ആർക്കു വർണ്ണിക്കാം
എൻ കർത്താവിന് തേജസ്സ് ആർക്കു ദർശിക്കാം (2)
നിനക്ക് തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ (2) …… ആരാധിക്കുന്നു


എൻ കർത്താവിന് സ്നേഹത്തെ ആർക്കാരാഞ്ഞിടാം
എൻ കർത്താവിന് കൃപകൾ ആർക്കളന്നീടാം (2)
നിനക്ക് തുല്യനായ് നീ മാത്രം യേശുവേ
നീ മാത്രം നീ മാത്രം യേശുവേ (2) …… ആരാധിക്കുന്നു


പരിശുദ്ധൻ പരിശുദ്ധനേ
മഹത്വം തൻ നാമത്തിന്..
വിശുദ്ധിയിൽ ഭയങ്കരനെ
വണങ്ങുന്നു തിരുസന്നിധേ (2) …… ആരാധിക്കുന്നു

Music 🎼 : Denilo Dennis  
Lyrics ✍ : Sam Padinjarekkara 
Singer 🎤: Steven Samuel Devassy

Parishudhan Parishudhane
Mahathvam than naamathine
Vishudhiyil bhayankarane
Vanagunnu thirusannidhe (2)

Aaradhikkunnu angeye mathram
Kumpidunnu thiru padhapeede
Uyartheedum njan thiru namam akhilam
Nee mathram Yeshuve
Uyartheedum njan thiru namam akhilam
Nee mathram Yeshuve

En karthavin mahathvam aarkku varnnikkam
En karthavin thejasse aarkku darshikkam (2)
Ninakku thulyanaay nee maathram yeshuve
Nee mathram nee maathram yeshuve (2) ...... Aaradhikkunnu..


En karthavin snehathe aarkkaraajidaam
En karthavin krupakal aarkkalannedaam (2)
Ninakku thulyanaay nee maathram yeshuve
Nee mathram nee maathram yeshuve (2) ...... Aaradhikkunnu..


Parishudhan Parishudhane
Mahathvam than naamathine
Vishudhiyil bhayankarane
Vanagunnu thirusannidhe (2) ...... Aaradhikkunnu..

No comments: