Saturday, February 15, 2025

Nee ente sangethavum /നീ എൻ്റെ സങ്കേതവും

 നീ എൻ്റെ സങ്കേതവും,

നീ എൻ്റെ കോട്ടയും
നീ എൻ്റെ പ്രാണ നാഥൻ
നീ എൻ ദൈവം

ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
തേടും നിൻ മുഖം ജീവ കാലം എല്ലാം
സേവിച്ചിടും ഞാൻ എൻ സർവവുമായ
അടിയനിതാ…

അടിയനിതാ ദേവ അടിയനിതാ ദേവ
അടിയനിതാ ദേവ അടിയനിതാ …

നീ എൻ്റെ രക്ഷകനും
നീ എൻ്റെ വൈദ്യനും
നീ എൻ്റെ ആലംബവും
നീ എൻ ദൈവം

നീ എൻ്റെ പാലകനും
നീ എൻ്റെ ആശ്വാസവും
നീ എൻ്റെ മറവിടവും
നീ എൻ ദൈവം

Nee ente sangethavum,
Nee ente kottayum
Nee ente praana naathan
Nee en Dhaivam

Aaradhikkum njan poorna hrudayamode
Thedum nin mukam jeeva kaalam ellam
Sevichidum njan en sarvavumay
adiyanitha

Adiyanitha Deva adiyanitha Deva
Adiyanitha Deva adiyanitha

Nee ente rakshakanum
Nee ente vydhyanum
Nee ente aalambavum
Nee en Daivam

Nee ente palakanum
Nee ente aashwaasavum
Nee ente maravidavum
Nee en Daivam

No comments: