Monday, September 19, 2022

Sarva Nanmakalkum Malayalam Christian Song Lyrics

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ - 2
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍ - 2
                   
ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു - 2
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു - 2
 സര്‍വ്വ..
                   
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ (2)
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക - 2

സര്‍വ്വ..


Manglish

Sarva nanmakalkum sarva daanangalkum
Uravidamam en yeshuve
Ninne njan stuthichidunnu
Dinavum parane nandiyal

Azhi aazhathil njan kidannu
Koorirul enne mara pidichu
Nathan thirukaram thediyethi
Thiru marvodu cherthanachu
            - Sarva nanmakalkum

Parishudhathmaval niraikka
Anudinavum enne parane
Thiru velaye thikachiduvan
Nal varangale nalkeeduka
            - Sarva nanmakalkum

No comments: