kunjilam kaikal Kooppi Malayalam Christian Song Lyrics
കുഞ്ഞിളം കൈകള്‍ കൂപ്പിഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന് വാ വാ - 2കുഞ്ഞിക്കരളിനുള്ളില്സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന് വാ വാ - 2
നക്ഷത്രപ്പൂക്കള്‍ കൊണ്ട്മാലയൊന്ന് കോര്‍ത്തു തരാംനസരേത്തിന് രാജാവിന്നോശാനപാടാന് വരാം - 2നിന്റെ പൂമുഖം കണ്ടു നിന്നിടാംപുഞ്ചിരിച്ചൊരായിരംഉമ്മ നല്കിടാം - 2കൂട്ടു കൂടുവാന്നീ വരില്ലയോ - കുഞ്ഞിളം..
ഒരുനാളും പാപത്തില്വീഴാതെ നീങ്ങീടുവാന്അലിവേറും സ്നേഹത്തില്എന്നാളും താങ്ങീടുവാന്‍ - 2നീ വരേണമേ കാത്തിടേണമേനിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ - 2കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ - കുഞ്ഞിളം..
Manglish
Kunjilam kaikal kuppihalleluiah njaghal paadamEeshoye nee onnu vavakude kalikkan vava - 2Kunjikaralinullilsneham nirachu tharamEeshoye ne onnu vavakude kalikkan vava - 2
Nakshtrapookal kondumaala onnu korthu tharamNasarethin rajavinoshana paadan varam - 2Ninte poomugham kandu ninnidamPunchirichorayiramumma nalkidam - 2Kuttu kuduvan nee varillayo - Kunjilam
Oru naalum paapathilveezhathe neegheeduvanAliverum snehathinennalum thagheeduvan - 2Nee varename kathidenameNinte maaril njaghalecheerthidename - 2Kunjumakkale vishudharakkane - Kunjilam
No comments:
Post a Comment