Enne Vilichavanae Malayalam Christian Song Lyrics
എന്നെ വിളിച്ചവനെഎന്നെ തൊട്ടവനെനീ ഇല്ലാതെ ഞാൻ ഇല്ലയെ-2
ഞാൻ ജീവിച്ചതും നിൻ കൃപയാൽഞാൻ വളർന്നതും നിൻ കൃപയാൽഎന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ - 2
നിൻ കൃപ വേണം എനിക്ക്നിൻ കൃപ മാത്രം മതിനിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ - 2യേശുവേ....
1.തനിയെ കരഞ്ഞ നേരംആശ്വസമായ് ആരുമില്ലഇടറിയ നേരത്തിലുംതാങ്ങുവാൻ ആരുമില്ല. - 2പൊട്ടി കരഞ്ഞ നേരത്തുംഎൻ കണ്ണീർ തുടച്ച നിൻ കൃപ - 2നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല - 2- നിൻ കൃപ
2.എന്റെ എന്ന് ചൊല്ലുവാൻഎനിക്കൊന്നുമില്ലകഴിവെന്നു പറയുവാൻഎന്നിൽ ഒന്നുമില്ല - 2അർഹത ഇല്ലാത്ത എന്നെഉയർത്തിയതും നിൻ കൃപ - 2നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല - 2- നിൻ കൃപ
Manglish
Enne VilichavanaeEnne ThottavanaeNee Illadhey Njan Illayae - 2
Njan Jeevichadhum Nin KrybayaalNjan Valarnadhum Nin KrubayalEnney Uyarthi Nirthiyadhum Nin Krubaye - 2
Nin Kruba Waynam EnikkuNin Kruba Maathram MathiNin Kruba Illadhey Njan Onnumillaye - 2Yeshuvae....
1.Thaniye Karanja NeramAshwasam AarumillaIdariya NerathilumThaanguvaan Aarumilla - 2Potti Karanja NerathumEn Kanner Thudacha Nin Kruba - 2Nin Kruba Illadhey Njan Onnumilla - 2 - Nin Kruba
2.Ente Ennu CholluvaanEnikku OnnumillaKazhivennu ParayuvaanEnnil Onnumilla - 2Arhadhai illa EnneUyarthiyadhum Nin Kruba - 2Nin Kruba Illadhey Njan Onnumilla - 2 - Nin Kruba
Tamil
என்னே விளிச்சவனேஎன்னே தொட்டவனேநீ இல்லாதே ஞான் இல்லையே-2
ஞான் ஜீவிச்சதும் நின் க்ருபையால்ஞான் வளர்நதும் நின் க்ருபையால்என்னே உயர்த்தி நிற்த்தியதும் நின் க்ருபையே - 2
நின் க்ருப வேணும் எனிக்குநின் க்ருப மாத்றம் மதிநின் க்ருப இல்லாதேஞான் ஒன்னுமில்லையே - 2இயேஷுவே....
1.தனிவே கரஞ்ஜ நேரம்ஆஷ்வாசம் ஆருமில்லாஇடறிய நேரத்திலும்தாங்குவான் ஆருமில்லா - 2பொட்டி கரஞ்ஜ நேரத்தும்என் கண்ணீர் துடைச்ச நின் க்ருப - 2நின் க்ருப இல்லாதே ஞான்ஒன்னுமில்லையே - 2 - நின் க்ருப
2.என்டே என்னு சொல்லுவான்எனிக்கு ஒன்னுமில்லாகழிவென்னு பரயுவான்என்னில் ஒன்னுமில்லா - 2அர்ஹதை இல்லா என்னேஉயர்த்யதும் நின் க்ருப - 2நின் க்ருப இல்லாதேஞான் ஒன்னுமில்லையே - 2 - நின் க்ருப
No comments:
Post a Comment