En priyanep pol sundharanaay Malayalam Lyrics,
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും ഞാന്‍ ഉലകില്കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാനിന്നേപ്പിരിഞ്ഞി ലോകേയാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്സര്വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ - സുന്ദരനാം..
2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍ പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍ - സുന്ദരനാം..
3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍ - സുന്ദരനാം..
4. വെള്ളത്തിന് കുമിളപോലെ മിന്നി വിളങ്ങീടുന്നജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍ - സുന്ദരനാം..
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍ നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ - സുന്ദരനാം..
Manglish
En priyaneppol sundharanaayAareyum njaan njaanulakilKannunilla melaalum njaann kaanukayilla
Sundaranaam manoharaNinneppirinji lokayaathraPraakrutharaam jaaranmaareVarikkumo valsalaManneprethi maanikyamVediyukilla njaan
1. Sarvaanga sundaranthanneenne veendeduthavanSarvasukha saukaryangal Arppikkunne njaan - Sundaranaam
2. Yerusalem puthrimaarenchuttum ninnu raappakalPriyanodullanuraagam kavaarnneedukil - Sundaranaam
3. Lokhasukha saukaryangalaakunna prathaapangalModiyodukoode enne maadivilichhaal - Sundaranaam
4. Vellathil kumilapole minni vilangeedunnaJedeeka sukhagalenne ethirelkkukil - Sundaranaam
5. Premamennil varddhikkunnepriyanodu cheruvaanNaalukal njaanennyenny jeevicheedunne - Sundaranaam
No comments:
Post a Comment